തൊട്ടിലില്‍ കിടക്കുകയായിരുന്ന കുഞ്ഞിന്റെ രണ്ടു പവന്റെ അരഞ്ഞാണം കവര്‍ന്നു
Oct 14, 2018, 20:26 IST
കുമ്പള: (www.kasargodvartha.com 14.10.2018) തൊട്ടിലില്‍ കിടക്കുകയായിരുന്ന കുഞ്ഞിന്റെ രണ്ടു പവന്റെ സ്വര്‍ണ അരഞ്ഞാണം കവര്‍ച്ച ചെയ്തതായി പരാതി. സംഭവത്തില്‍ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു. പാറക്കട്ട എ ജെ ഐ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന നൗഫീദയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നൗഫീദയുടെ മകള്‍ ആഇശ റായിഫയുടെ അരയില്‍ നിന്നുമാണ് സ്വര്‍ണ ചെയിന്‍ നഷ്ടപ്പെട്ടത്.
കുഞ്ഞിന്റെ ഉപ്പൂപ്പ മൊയ്തീന്‍ ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. മരണാനന്തരമുള്ള പ്രാര്‍ത്ഥനാ ചടങ്ങ് നടന്ന ദിവസമാണ് കവര്‍ച്ച നടന്നതെന്ന് അമ്മാവന്‍ ലത്വീഫ് ഉപ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുടുംബാങ്ങങ്ങളടക്കം ആയിരത്തോളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Robbery, Top-Headlines, Baby's chain Robbed; complained
< !- START disable copy paste -->