ബേബി ബാലകൃഷ്ണൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു
Dec 30, 2020, 12:47 IST
കാസർകോട്: (www.kasargodvartha.com 30.12.2020) സി പി എമിലെ ബേബി ബാലകൃഷ്ണൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു. യു ഡി എഫിലെ ജമീല സിദ്ദീഖായിരുന്നു എതിർ സ്ഥാനാർത്ഥി. ബേബി ബാലകൃഷ്ണന് എട്ട് വോടും ജമീല സിദ്ദീഖിന് ഏഴ് വോടും ലഭിച്ചു. ബി ജെ പിയിലെ രണ്ട് അംഗങ്ങൾ ആർക്കും വോട് ചെയ്യാത്തതിനാൽ അസാധുവായി.
Keywords: Kerala, News, District-Panchayath, Panchayath, Election, President, District Collector, Top-Headlines, Baby Balakrishnan takes over as Kasargod District Panchayat President.
< !- START disable copy paste -->