ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 20, 2018, 15:30 IST
പാലക്കുന്ന്: (www.kasargodvartha.com 20.09.2018) ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശിയും വര്‍ഷങ്ങളായി പാലക്കുന്ന് അങ്കക്കളരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബൂബക്കറിന്റെ മകന്‍ മുനീറിനെ(39)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പാലക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവറാണ് മുനീര്‍.
ബുധനാഴ്ച രാത്രി വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന ശേഷം നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ: റമീസ. മക്കള്‍: റംഷാദ്, തസ്‌നീം. സഹോദരങ്ങള്‍: സുഹ്‌റ, മൈമൂന, അമീന്‍.
ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Top-Headlines, Palakunnu, Auto Driver, Death, Hanged, Suicide, Deadbody, Auto driver found dead hanged.