വയല്‍ നികത്താന്‍ ശ്രമം; റവന്യൂ ഉദ്യോഗസ്ഥസംഘം മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു
Nov 25, 2018, 10:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.11.2018) വയല്‍ നികത്താന്‍ ശ്രമിക്കുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥസംഘം മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു. ഗാര്‍ഡര്‍വളപ്പിലെ വയല്‍ മണ്ണിട്ടുനികത്തുകയായിരുന്ന മണ്ണുമാന്തിയന്ത്രമാണ് ഹൊസ്ദുര്‍ഗ് ഡെപ്യൂട്ടി തഹസില്‍ദാര്‍ അശോകന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രദേശത്ത് വയല്‍ നികത്തലും തണ്ണീര്‍ തടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നതിനെതിരെ നേരത്തെ തന്നെ വ്യാപക പരാതിയുയര്‍ന്നിരുന്നു.
ഇതിനു പിന്നാലെയാണ് അശോകന്റെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം പിടികൂടിയിരിക്കുന്നത്. ബല്ല വില്ലേജ് ഓഫീസര്‍ ടി വി സജീവനും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Photo: File
ഇതിനു പിന്നാലെയാണ് അശോകന്റെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം പിടികൂടിയിരിക്കുന്നത്. ബല്ല വില്ലേജ് ഓഫീസര്‍ ടി വി സജീവനും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Attempt to fill fields; Machine seized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Attempt to fill fields; Machine seized
< !- START disable copy paste -->