ലോറിയും സ്കൂടെറും കൂട്ടിയിടിച്ച് രഹസ്യാന്വേഷണ വിഭാഗം എ എസ് ഐ മരിച്ചു
Feb 20, 2021, 20:19 IST
കാലിക്കടവ്: (www.kasargodvartha.com 20.02.2021) ലോറിയും സ്കൂടെറും കൂട്ടിയിടിച്ച് രഹസ്യാന്വേഷണ വിഭാഗം എ എസ് ഐ മരിച്ചു. കരിവെള്ളൂർ കുണിയൻ സ്വദേശിയും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐയുമായ മനോഹരൻ (49) ആണ് മരിച്ചത്.
അപകട വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഭാര്യയുടെ വാവിട്ടുള്ള കരച്ചിൽ കണ്ടു നിന്നവരിലും നൊമ്പരമുളവാക്കി. വിവരമറിഞ്ഞ് കാഞ്ഞങ്ങട് ഡി വൈ എസ് പി സജേഷ് വാഴവളപ്പിൽ ഉൾപെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: Kerala, News, Kasaragod,Top-Headlines, Accident, Accidental Death, Death, Police, ASI, Neeleswaram, Lorry, Scooter, ASI died after the lorry collided with his scooter.
< !- START disable copy paste -->