കോഴിക്കോട് മുക്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറു വയസുകാരന് മരിച്ചു
Jan 26, 2020, 16:31 IST
കോഴിക്കോട്: (www.kasargodvartha.com 26.01.2020) കോഴിക്കോട് മുക്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറു വയസുകാരന് മരിച്ചു. താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്റെ മകന് കൃഷ്ണ കെ ലാല്‍ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അനൂപ് ലാലിനെ മുക്കത്തെ സ്വകാര്യാ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അനൂപ് ലാലും മകന് കൃഷ്ണയും സഞ്ചരിച്ച സ്കൂട്ടറില്‍ എതിരെ നിന്നും വരികയായിരുന്ന കാറിടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kozhikode, News, Kerala, Top-Headlines, Death, Accident, Boy, Injured, Medical College, 6 year old died in accident at Mukkam
അനൂപ് ലാലും മകന് കൃഷ്ണയും സഞ്ചരിച്ച സ്കൂട്ടറില്‍ എതിരെ നിന്നും വരികയായിരുന്ന കാറിടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->