സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ 2 പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍
Jun 8, 2017, 08:01 IST
കൊല്ലം: (www.kasargodvartha.com 08.06.2017) സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ സര്‍ക്കാരിന്റെ കീഴിലുള്ള അഗതി മന്ദിരത്തിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kollam, Kerala, Death, suicide, Police, Top-Headlines, 2 girls found dead hanged in desuetude-home