ട്രെയിനില്‍ നിന്നും തെറിച്ചു വീണ് 13 കാരി പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു
Nov 17, 2018, 11:09 IST
കാസര്‍കോട്: (www.kasargodvartha.com 17.11.2018) ട്രെയിനില്‍ നിന്നും തെറിച്ചു വീണ് 13 കാരി പരിക്കുകളോടെ രക്ഷപ്പെട്ടു. ആന്ധ്രപ്രദേശ് സ്വദേശിനിയായ നഫീസ (13) ആണ് രാവിലെ 9.30 മണിയോടെ കണ്ണൂര്‍ - മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ട്രെയിന്‍ സ്റ്റേഷനില്‍ എത്തികൊണ്ടിരിക്കെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
റെയില്‍വേ പോലീസും യാത്രക്കാരും ചേര്‍ന്ന് ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരുടെ സഹായത്തോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളുണ്ട്. കുട്ടിയുടെ കൂടെ ഉളളവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
റെയില്‍വേ പോലീസും യാത്രക്കാരും ചേര്‍ന്ന് ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരുടെ സഹായത്തോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളുണ്ട്. കുട്ടിയുടെ കൂടെ ഉളളവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Top-Headlines, 13 year old injured after fallen from Train
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Injured, Top-Headlines, 13 year old injured after fallen from Train
< !- START disable copy paste -->