city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ പഞ്ചായത്തിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്; കാഞ്ഞങ്ങാട് 7 പേർ

കാസർകോട്: (www.kasargodvartha.com 18.08.2020) ചൊവ്വാഴ്ച ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 11 പേർ ഉദുമ പഞ്ചായത്തിൽ നിന്നുള്ളവർ. 7 പേര് കാഞ്ഞങ്ങാട് നിന്നുള്ളവർ. 
ഉദുമ പഞ്ചായത്തിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്; കാഞ്ഞങ്ങാട് 7 പേർ



ഇതോടെ വീടുകളില്‍ 4031 പേരും സ്ഥാപനങ്ങളില്‍ 1062 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5093 പേരാണ്. പുതിയതായി 293 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 819 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 507 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 

308 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 107 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 214 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ചൊവാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥപനം തിരിച്ചുള്ള കണക്ക്:


ചെമ്മനാട് - ആറ്

ഉദുമ -11

കുമ്പള - മൂന്ന്

പുല്ലൂര്‍ പെരിയ - ഒന്ന്

അജാനൂര്‍ - മൂന്ന്

ചെങ്കള - അഞ്ച്

കാഞ്ഞങ്ങാട് - ഏഴ്

കള്ളാര്‍ - ഒന്ന്

വലിയപറമ്പ - ഒന്ന്

നീലേശ്വരം - രണ്ട്

തൃക്കരിപ്പൂര്‍ - ഒന്ന്

പള്ളിക്കര - ഒന്ന്
 
Keywords: Uduma, News, Kerala, Kasaragod, COVID19, Top Headline, Report, Test, Kanhangad, 11 positive COVID cases in Udma panchayath 
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia