സ്വര്‍ണ വില 30,200
Jan 6, 2020, 10:46 IST
കൊച്ചി: (www.kasargodvartha.com 06.01.2020) സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. തിങ്കളാഴ്ച 52 രൂപ കൂടി സ്വര്‍ണവില 30,200 രൂപയിലെത്തി. ബഗ്ദാദില്‍ വീണ്ടും യു എസ് ആക്രമണമുണ്ടായ സാഹചര്യത്തില്‍ വരും വ്യാപാര ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് കരുതുന്നത്. രണ്ടു ദിവസം കൊണ്ട് 960 രൂപയാണ് വര്‍ദ്ധിച്ചത്.
നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങിച്ച് കൂട്ടുകയാണ്. അമേരിക്കന്‍ സൈനിക നടപടികളുടെ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സ്വര്‍ണ വിലയും അസംസ്‌കൃത എണ്ണ വിലയും കുതിച്ചുയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതും ആഭരണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Top-Headlines, gold, Gold rate 30,200
< !- START disable copy paste -->