ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 2 പേര് തത്ക്ഷണം മരിച്ചു
Feb 8, 2018, 17:17 IST
ചൗക്കി:(www.kasargodvartha.com 08.02.2018) ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടു പേര് തത്ക്ഷണം മരിച്ചു. ചൗക്കി കല്ലങ്കൈയില്‍ വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് അപടമുണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്.
കര്‍ണാടക രജിസ്ട്രേഷനിലുള്ളതാണ് ബുള്ളറ്റ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read more:
ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് വെള്ളരിക്കുണ്ടിലെ ഹോട്ടല്‍ ജീവനക്കാരനും സുഹൃത്തും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
കര്‍ണാടക രജിസ്ട്രേഷനിലുള്ളതാണ് ബുള്ളറ്റ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read more:
ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് വെള്ളരിക്കുണ്ടിലെ ഹോട്ടല്‍ ജീവനക്കാരനും സുഹൃത്തും
Keywords: Kasaragod, Kerala, news, Accidental-Death, Chowki, died, Top-Headlines, 2 dies in Bullet- Lorry collision