ജോലിക്കെന്ന് പറഞ്ഞ് പോയ യുവാവിനെ കാണ്‍മാനില്ല
Jun 22, 2020, 18:53 IST
കുമ്പള: (www.kasargodvartha.com 22.06.2020) ജോലിക്കെന്ന് പറഞ്ഞ് പോയ യുവാവിനെ കാണ്‍മാനില്ല. കുമ്പള കൂമ്പന്നൂര്‍ ദീര്‍ജാല്‍ വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ ഉമ്മര്‍ ഫാറൂഖിനെ (29)യാണ് കാണാതായത്. 2019 മാര്‍ച്ച് 27 ന് ജോലിക്കെന്ന് പറഞ്ഞ് പോയ ശേഷം ഒരു വിവരവുമില്ല.
കണ്ടെത്തുന്നവര്‍ കുമ്പള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 04998 213037, 9497987218.
Keywords: Kumbala, Kerala, news, Missing, Youth, Top-Headlines, Youth goes missing