HomeNewsOnam Bribery | പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കണ്ണൂര്‍ തഹസില്‍ദാർ റിമാൻഡിൽ കണ്ണൂർ താലൂക്കിലെ പടക്ക കടയുടെ ലൈസൻസ് പുതുക്കാൻ 3000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് റിമാൻഡിൽ. വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തിയാണ് റിമാൻഡ് ചെയ്തത്. വിജിSun,30 Mar 2025Crime Demand | പടന്നക്കാട് നെഹ്റു കോളജിന് മുന്നിൽ വന്മതിലായി ദേശീയപാത; വിദ്യാർഥികൾക്ക് ദുരിതം; കാൽനട മേൽപാലം വേണമെന്ന് ആവശ്യം ശക്തം പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളജിന് മുന്നിൽ ദേശീയപാത വികസനം വിദ്യാർത്ഥികൾക്ക് ദുരിതയാത്ര സമ്മാനിക്കുന്നു. കോളജിന് മുന്നിൽ വലിയൊരു മതിൽ പോലെ ഉയർന്നുവരുന്ന ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെWed,26 Mar 2025Kasaragod Flower Market | ഓണത്തിന് നിറംപകരാൻ കാസർകോട്ടേക്ക് ഇത്തവണയും കർണാടകയിൽ നിന്ന് പൂക്കളുമായി കച്ചവടക്കാരെത്തി; നഗരത്തിൽ പൂത്തുലഞ്ഞ് മറുനാടൻ സൗന്ദര്യം പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വിവിധ ഇനത്തിലുള്ള പൂക്കൾ വിപണിയിൽ ലഭ്യമാണ്.Sat,14 Sep 2024Kasaragod Festival | ഞായറാഴ്ച തിരുവോണം; ഉത്രാടപ്പാച്ചിലിൽ മലയാളികൾ ഉത്രാടപ്പാച്ചിൽ വിപണികളിൽ തിരക്കേറുകയാണ്. പച്ചക്കറി, പഴം, പൂക്കൾ എന്നിവ വാങ്ങാൻ ആളുകൾ തിങ്ങിക്കൂടുന്നു. ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങളും പൂർത്തിയാകുകയാണ്.Sat,14 Sep 2024News Culture | തുമ്പിതുള്ളൽ: കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗം പഴയകാലത്ത് ഓണം, ശിവരാത്രി ദിവസങ്ങളിൽ ഗ്രാമീണ വനിതകൾ അവതരിപ്പിച്ചിരുന്നു ഈ നൃത്തംFri,13 Sep 2024News Price Hike | ഓണാഘോഷ തിരക്കിനിടെ ഞെട്ടിച്ച് സ്വർണം; വിലയിൽ വമ്പൻ കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 960 രൂപ ● 22 കാരറ്റ് സ്വർണം ഗ്രാമിന് 6825 രൂപയായി ● 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഗണ്യമായി വർധിച്ചു. ● വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തിFri,13 Sep 2024Business Products | ഭിന്നശേഷിക്കാരായ വിദ്യാർഥികൾ നിർമിച്ച വിവിധ തരം ഉത്പന്നങ്ങൾ കാഞ്ഞങ്ങാട്ടെ ഓണച്ചന്തയിൽ; നഗരത്തിൽ എത്തുന്നവർ ഇവരുടെ സ്റ്റോളിലും ഒന്ന് കയറണം കാഞ്ഞങ്ങാട് ഓണച്ചന്തയിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ തങ്ങളുടെ ഉത്പന്നയിൽ പ്രദർശിപ്പിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഐ-ലീഡ് പദ്ധതിയുടെ ഭാഗമായാണ് ഇത്. ഈ പദ്ധതി ഭിന്നശേഷിക്കാരുടെ കഴിവുകTue,10 Sep 2024News Train | ഓണത്തിരക്ക്: മംഗ്ളുറു-തിരുവനന്തപുരം പാതയിലും തിരിച്ചും ഓടുന്ന 3 ട്രെയിനുകൾക്ക് അധിക കോച്ചുകൾ ഏർപ്പെടുത്തി റെയിൽവേ; സൗകര്യം മൂന്നാഴ്ച ലഭ്യമാകും ഈ സേവനം സെപ്റ്റംബർ എട്ട് മുതൽ 29 വരെ ലഭ്യമാകുംSun,8 Sep 2024News Onam Games | ഓണപ്പൊട്ടന്, കൈകൊട്ടിക്കളി, വള്ളം കളി, പശുവും പുലിയും കളി; ഓണം അടുത്തെത്തിയപ്പോള്‍ മലയാളികളില്‍ ഗൃഹാതുരത ഉണര്‍ത്തി ഇത്തരം കളികള്‍ ഓണം എന്ന് പറഞ്ഞാല്‍ വെറും സദ്യയില്‍ മാത്രം ഒതുങ്ങുന്നതല്ല. പലതരം കളികളാലും ഓണാഘോഷം കൊഴുപ്പിക്കാംThu,5 Sep 2024Kerala Analysis | ഓണം: മിത്തും ചരിത്രവും; കുടവയറും കൊമ്പൻ മീശയുമായി ഊരുചുറ്റുന്ന കോമാളിയല്ല മഹാബലി ഓണം എന്ന മഹോത്സവത്തിന്റെ പിന്നിലെ മിത്തുകളും ചരിത്രവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനംThu,5 Sep 2024Religion & Spirituality Onam Celebration | പുലിക്കളി ഇല്ലാതെ എന്ത് ഓണാഘോഷം മാസങ്ങളുടെ അധ്വാനമാണ് ഓരോ പുലിക്കളി സംഘത്തിനുമുള്ളതThu,5 Sep 2024Kerala Onam Celebration | തിരുവാതിരക്കളിയില്ലാതെ പിന്നെന്ത് ഓണം ആഘോഷത്തിനുമപ്പുറം കേരള തനിമയുടെ അടയാളം കൂടിയാണിത്.Tue,3 Sep 2024Kerala Onam Celebration | ഓണം ഇങ്ങെത്തി; മാവേലിയെ വരവേല്‍ക്കാനൊരുങ്ങി കേരളത്തിലെ ജനങ്ങള്‍; ഐതിഹ്യവും ചരിത്രവും അറിയാം പൊന്നിന് ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവര്‍ഷത്തിലേക്കുള്ള പ്രതീക്ഷകള്‍ കൂടിയാണ് സമ്മാനിക്കുന്നത്Tue,3 Sep 2024Kerala Special Trains | ഓണം: മംഗ്ളൂറിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും പ്രത്യേക ട്രെയിൻ; 4 സർവീസുകൾ; സമയക്രമം അറിയാം സെപ്റ്റംബർ 2 മുതൽ 24 വരെ മംഗ്ളുറു ജംഗ്ഷനും കൊല്ലം ജംഗ്ഷനും ഇടയിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.Sat,31 Aug 2024Travel & TourismPrevious12345Next