![]()
May Day | തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തില് ചരിത്ര ഭൂമികയില് മാറ്റത്തിന്റെ അലയൊലികള് തീര്ത്ത ദിവസം, അതാണ് തൊഴിലാളി ദിനം
കഠിനാധ്വാനത്തെ പ്രകീര്ത്തിക്കുക, അവകാശങ്ങളെപ്പറ്റി ബോധ്യമുള്ളവരാക്കുക, ചൂഷണത്തില് നിന്ന് മോചിപ്പിക്കുക എന്നതാണ് മെയ് ദിനത്തിന്റെ സന്ദേശം
Mon,29 Apr 2024Kerala