'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 5
Apr 7, 2022, 17:01 IST
(www.kasargodvartha.com 07.04.2022) ഇന്നത്തെ ചോദ്യം:
ഖുര്‍ആന്‍ മനപ്പാഠമുള്ള ധാരാളം സ്വഹാബികള്‍ രക്തസാക്ഷികളായ യുദ്ധം ഏതാണ് ?
ഇസ്ലാമിലെ യുദ്ധങ്ങൾ
മുഹമ്മദ് നബി(സ്വ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട യുദ്ധങ്ങളെല്ലാം പ്രതിരോധത്തിന് വേണ്ടിയുള്ളതായിരുന്നു. ലക്ഷക്കണക്കിന് പേർ കൊല്ലപ്പെടുന്ന രക്തരൂക്ഷിതവും ഭീകരവുമാണ് ആധുനിക യുദ്ധങ്ങളെങ്കിൽ ഇസ്ലാമിക യുദ്ധങ്ങൾ അങ്ങനെ ഉള്ളവ ആയിരുന്നില്ല. നബിയുടെ ജീവിതകാലത്ത് 74 യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. നബി നേരിട്ട് പങ്കെടുത്തവ ഗസവത് എന്നും നേരിട്ട് പങ്കെടുക്കാത്തവ സരിയ്യത് എന്നും അറിയപ്പെടുന്നു. 27 ഗസ്‌വതുകളും 47 സരിയ്യതുകളുമാണ് ഇസ്‌ലാമിക ചരിത്രത്തില്‍ രേഖപ്പെട്ടിരിക്കുന്നത്.
74 യുദ്ധങ്ങളിലായി ആകെ 259 മുസ്‌ലിം യോദ്ധാക്കളും 759 മറ്റുള്ളവരും കൂടി 1018 പേരാണ് കൊല്ലപ്പെട്ടത്. ആദ്യ യുദ്ധമായ ബദ്ർ, ശേഷമുള്ള ഉഹ്ദ്, ഹുനൈന്‍, ഖന്തഖ്, ഹുദൈബിയ, ഫത്ഹ് മക്ക തുടങ്ങിയ യുദ്ധങ്ങളെല്ലാം പ്രതിരോധത്തിനും ആത്മസംരക്ഷണാര്‍ഥവുമായിരുന്നു. മുഹമ്മദ് നബിയും അനുയായികളും നേതൃത്വം നല്‍കിയ ഒരു യുദ്ധത്തിലും അതിക്രമം കാണിക്കുകയോ യുദ്ധപരിധി ലംഘിക്കുകയോ സ്ത്രീകളെയും കുട്ടികളെയും വധിക്കുകയോ ചെയ്തിരുന്നില്ല.
Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 5.
< !- START disable copy paste --> ഇസ്ലാമിലെ യുദ്ധങ്ങൾ