'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 27
Apr 29, 2022, 21:35 IST
(www.kasargodvartha.com 29.04.2022) ഇന്നത്തെ ചോദ്യം:
പ്രവാചകന്‍റെ നഗരം, ഇസ്ലാമിന്‍റെ ആദ്യ ആസ്ഥാനം, സാംസ്കാരിക കേന്ദ്രം, വിശ്വാസി സമൂഹത്തിന്‍റെ ഉമ്മമാരുടെ തറവാട്.. വിശേഷണങ്ങൾ പലതാണ് മദീനയ്ക്ക്. മക്കയിൽ നിന്ന് ഹിജ്‌റ പുറപ്പെട്ട പ്രവാചകനും കൂട്ടാളികൾക്കും അഭയം നൽകിയ നാടാണ് മദീന.
നൂഹ് നബി (അ) യുടെ നാലാം തലമുറയായ അമാലിയക്കാരാണ് മദീനയിലെ ആദിമ സമൂഹം. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജൂതന്മാര്‍ ഇവിടെ കുടിയേറി. ബനുന്നദീര്‍, ബനൂ ഖൈനുഖാഅ്, ബനൂഖുറൈദ എന്നിവയാണ് ജൂതഗോത്രങ്ങള്‍. പിന്നാലെ യമനില്‍നിന്ന് അറബികളുമെത്തി, ഔസ്, ഖസ്റജ്. ഇവരാണ് കൃഷിയിലൂടെ ഈനാടിനെ സമ്പന്നമാക്കിയത്. ആറാം നൂറ്റാണ്ടില്‍ ഹിജ്‌റയിലൂടെയെത്തിയ നബി(സ്വ)യും സ്വഹാബികളും മദീനയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.
Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 27.