റമദാനിൽ പ്രതിദിനം ക്വിസ് മത്സരവുമായി കാസർകോട് വാർത്ത; എല്ലാവർക്കും പങ്കെടുക്കാൻ അവസരം; ആകർഷകമായ സമ്മാനങ്ങൾ
Apr 3, 2022, 14:14 IST
കാസർകോട്: (www.kasargodvartha.com 03.04.2022) പുണ്യങ്ങളുടെ പൂക്കാലമായ റമദാനിൽ ക്വിസ് മത്സരവുമായി കാസർകോട് വാർത്ത. റമദാനിലെ എല്ലാ ദിവസങ്ങളിലും ഒരു ചോദ്യമുണ്ടാവും. അതിന് ശരിയുത്തരം നൽകുന്നവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. വിജയിക്ക് ആകർഷകമായ സമ്മാനം നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും.
മത്സരം ഇങ്ങനെ:
1. അതത് ദിവസത്തെ ചോദ്യങ്ങൾ കാസർകോട് വാർത്തയുടെ സൈറ്റിലും (www.kasargodvartha.com) ഫേസ്ബുക് (www.facebook.com/kasargodvartha), ഇൻസ്റ്റഗ്രാം (www.instagram.com/kasargodvartha) പേജുകളിലും വൈകീട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും.
2. ചോദ്യത്തിനുള്ള ഉത്തരം കാസർകോട് വാർത്തയുടെ ഫേസ്ബുക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പേജിലെ ബന്ധപ്പെട്ട പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
3. ഓരോ ദിവസത്തെയും വിജയിയെ പേജിലൂടെ അറിയിക്കും.
നിബന്ധനകള്‍:
1. ഒരു ദിവസത്തെ മത്സരത്തിന്റെ സമയം അടുത്ത ചോദ്യം പോസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കും.
2. ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.
3. മത്സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയുടെ സോഷ്യൽ മീഡിയ അഡ്മിൻ പാനലിൽ നിക്ഷിപ്തമായിരിക്കും.
4. കാസര്‍കോട് വാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.

Keywords: News, Kerala, Kasaragod, Kasargod Vartha, Quiz, Competition, Ramadan, Social-Media, Wesite, Prize, Quiz competition, Kasargod Vartha organizing Quiz competition.
< !- START disable copy paste -->