![]()
Charity | റിബിൽഡ് വയനാട്: ആടിവേടൻ തെയ്യവും ഡി വൈ എഫ് ഐയോടൊപ്പം പങ്കാളിയായി
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ്, ബ്ലോക്ക് കമ്മറ്റി അംഗം ശരണ്യ, മേഖല കമ്മറ്റി അംഗങ്ങളായ രാജേഷ്, ഷിബിൻ, സൗമ്യ രഞ്ജിത്ത്, അഞ്ജന എന്നിവരും ചടങ്ങിൽ പങ്കെടുത്തു
Sun,4 Aug 2024Kasaragod