![]()
Healthy Recipe | സ്വാഭാവിക നിറങ്ങൾ, ചേരുവകൾ; ഹോളിക്ക് ആരോഗ്യകരവും വർണാഭവുമായ ഈ ലഘുഭക്ഷണം തയ്യാറാക്കാം; റെസിപ്പി പങ്കുവെച്ച് പോഷകാഹാര വിദഗ്ധ
നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് മില്ലറ്റ് ഇഡ്ഡലി ഉണ്ടാക്കാം. ചീര, ബീറ്റ്റൂട്ട്, മഞ്ഞൾ എന്നിവയുടെ സ്വാഭാവിക നിറങ്ങൾ ഉപയോഗിച്ച് മനോഹരമായ ഇഡ്ഡലികൾ തയ്യാറാക്കാം. ഇത് ആരോഗ്യകരവും ആകർഷകവുമാണ്.
Tue,11 Mar 2025News