Gold Price | മാസാവസാനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; പവന് 53,360 രൂപയിൽ തുടരുന്നു
* പവന് 53,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) മാസാവസാനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച (31.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5540 രൂപയും പവന് 44,320 രൂപയുമാണ് വിപണി വില. അതേസമയം വെള്ളിക്ക് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 98 രൂപയായി താഴ്ന്നു.
വ്യാഴാഴ്ച (30.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 360 രൂപയും കുറഞ്ഞ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5540 രൂപയും പവന് 44,320 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളിക്കും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 100 രൂപയായിലാണ് വ്യാപാരം നടന്നത്.
മെയ് മാസത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടമാണ് കണ്ടത്. മെയ് ഒന്നിന് 52,440 രൂപ ആയിരുന്നത് മാസാവസാനത്തിൽ 53,360 രൂപയിലെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 20ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6890 രൂപയും പവന് 55,120 രൂപയും രേഖപ്പെടുത്തിയതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.
സ്വർണവിലയിലെ മാറ്റങ്ങൾ (പവന്)
മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 54,040 രൂപ
മെയ് 11 - 53,800 രൂപ
മെയ് 12 - 53,800 രൂപ
മെയ് 13 - 53,720 രൂപ
മെയ് 14 - 53,400 രൂപ
മെയ് 15 - 53,720 രൂപ
മെയ് 16 - 54,280 രൂപ
മെയ് 17 - 54,080 രൂപ
മെയ് 18 - 54,720 രൂപ
മെയ് 19 - 54,720 രൂപ
മെയ് 20 - 55,120 രൂപ
മെയ് 21 - 54,640 രൂപ
മെയ് 22 - 54,640 രൂപ
മെയ് 23 - 53,840 രൂപ
മെയ് 24 - 53,120 രൂപ
മെയ് 25 - 53,120 രൂപ
മെയ് 26 - 53,120 രൂപ
മെയ് 27 - 53,320 രൂപ
മെയ് 28 - 53,480 രൂപ
മെയ് 29 - 53,680 രൂപ
മെയ് 30 - 53,360 രൂപ
മെയ് 31 - 53,360 രൂപ