![]()
Grocery Apps | ഈദിന് ബലി മൃഗങ്ങള്ക്ക് വേണ്ടി ടെന്ഷനടിക്കേണ്ട; മുന്കൂട്ടി ഓര്ഡര് ചെയ്യാന് ആപുകള് റെഡി, മാംസം വീട്ടുപടിക്കല് എത്തിക്കും
400 ദിര്ഹം മുതല് 2,150 ദിര്ഹം വരെയുള്ള നിരക്കില് വ്യത്യസ്ത വലുപ്പത്തിലുള്ള ചെമ്മരിയാടുകളുടെയും ആടുകളുടെയും നിരവധി ഓപ്ഷനുകള് ലഭ്യം
Sat,15 Jun 2024World