ഇനി എവിടെ മൂത്രം ഒഴിക്കും?
Oct 4, 2012, 20:57 IST
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ മൂത്രപുര നിര്‍മിക്കുന്നതിന് കാലങ്ങളായി ഉയരുന്ന ആവശ്യങ്ങളെ നഗരസഭാ അധികൃതര്‍ പരിഗണിക്കാത്തതിനെ പരാമര്‍ശിച്ച് എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ എ.എസ്. മുഹമ്മദ് കുഞ്ഞിയുടെ വര.
Keywords: Cartoon, A.S. Mohammed Kunhi, Waste, News, Ban, Kalikalikam, Kasargod






