![]()
Belief | ആറ്റുകാൽ പൊങ്കാല: എന്തുകൊണ്ടാണ് മൺകലങ്ങളിൽ പൊങ്കാല ഒരുക്കുന്നത്?
ആറ്റുകാൽ പൊങ്കാലയിൽ മൺകലങ്ങൾ ഉപയോഗിക്കുന്നതിന് പിന്നിൽ പാരമ്പര്യവും ഐതിഹ്യവും ഒളിഞ്ഞിരിക്കുന്നു. മൺകലവും അരിയും പഞ്ചഭൂതങ്ങളിൽ ഭൂമിയെ പ്രതിനിധീകരിക്കുന്നു. ജലം, അഗ്നി, വായു, ആകാശം എന്നിവ ചേരുമ്പോൾ ദേവ
Mon,10 Mar 2025News