![]()
Drug Bust | കാറിൽ കടത്തിയ 100 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: 'മയക്കുമരുന്ന് കൈമാറിയ മുഖ്യ കണ്ണി അറസ്റ്റിൽ'; 2 യുവതികൾ ഉൾപെടെ പിടിയിലായവർ അഞ്ചായി
കാസർകോട് ആദൂരിൽ കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി രണ്ട് സ്ത്രീകളും പുരുഷന്മാരും പിടിയിലായ കേസിൽ, ലഹരി കൈമാറിയ മുഖ്യകണ്ണിയായ എ കെ ആബിദും അറസ്റ്റിലായി. ഇതോടെ, ആറുലക്ഷം രൂപയുടെ മയക്കുമരുന്ന
Tue,18 Mar 2025Crime