![]()
Gold Price | ആദ്യമായി 66000 രൂപയിലെത്തി സ്വർണവില, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്; കുതിപ്പിന് കാരണമായത് ഗസ്സയിലെ ഇസ്രാഈൽ ആക്രമണം
കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഒരു പവൻ സ്വർണത്തിന് 66000 രൂപയായി. ഗസ്സയിലെ ഇസ്രാഈൽ ആക്രമണമാണ് വില വർധിക്കാൻ പ്രധാന കാരണം. 18 കാരറ്റ് സ്വർണത്തിന്റെ വില നിർണയത്തിൽ സ്വർണവ
Tue,18 Mar 2025Business