കൈകാലുകള്‍ കഴുകുന്നതിനിടെ തടാകത്തില്‍ വീണയാളെ യുവാക്കള്‍ രക്ഷപ്പെടുത്തി
Sep 1, 2019, 15:24 IST
ബണ്ട്വാള്‍:(www.kasargodvartha.com 01/09/2019) കൈകാലുകള്‍ കഴുകുന്നതിനിടെ തടാകത്തില്‍ വീണയാളെ യുവാക്കള്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച വിട്ടല്‍ ഒക്കത്തൂരിലെ ഒരു തടാകത്തിലാണ് അപകടമുണ്ടായത്. കുടുംബത്തെ വിട്ട് പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കൃഷ്ണന് (65) എന്നയാളെയാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ മുപ്പതുവര്‍ഷമായി കുടുംബത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന കൃഷ്ണന് പലയിടത്തും അലഞ്ഞുതിരിഞ്ഞ് ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. പെറുവായിലെ ഒരു ബാറില്‍ ജോലി ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ഇരുപത് ദിവസമായി ജോലിക്ക് പോയിരുന്നില്ല.
ശനിയാഴ്ച കൈയ്യും കാലും കഴുകാനായി ഒകെത്തൂര് തടാകത്തില്‍ ഇറങ്ങിയ കൃഷ്ണന് അബദ്ധത്തില്‍ കാല് വഴുതി തടാകത്തില്‍ വീഴുകയും യുവാക്കള്‍ രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഫ്രണ്ട്സ് വിട്ടല്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലം സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Police, Hospital, Ambulance, Youths rescue elderly person being washed away in lake