മൂന്നാഴ്ച മുമ്പ് കാണാതായ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി
Sep 24, 2013, 10:16 IST
മംഗലാപുരം: മൂന്നാഴ്ചമുമ്പ് കാണാതായ യുവാവിന്റെ അഴുകിയ മൃതദേഹം കാട്ടില്‍ കണ്ടെത്തി. മുള്ളുഗുഡ്ഡെയിലെ അബൂബക്കറിന്റെ മകന് ഹൈദറിന്റെ (21) മൃതദേഹമാണ് കൈരങ്കളയില് പി.എ. കോളജിന് അടുത്തായി കാട്ടില്‍ കണ്ടെത്തിയത്.
ജീര്‍ണിച്ച് അഴുകിയ നിലയിലായിരുന്നു മൃതദേഹം. ആഗസ്റ്റ് 30ന് രാത്രിയായിരുന്നു ഹൈദറിനെ കാണാതായത്. സംഭവത്തില്‍ കൊണാജെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച കോളജ് പരിസരത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെതുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.
20 ദിവസം മുമ്പ് മരിച്ചതായി കണക്കാക്കുന്നു. മൃതദേഹത്തിന്റെ സമീപം ചെരുപ്പുകള്‍ അഴിച്ചുവെച്ചനിലയിലാണ്. ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. ഹൈദര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പോലീസ് സൂചിപ്പിച്ചു.
Also read:
ബിജെപി മോഡിയെ വിറ്റ് കാശാക്കുന്നു: ബാംഗ്ലൂരില്‍ ടിക്കറ്റൊന്നിന് 10 രൂപ
Keywords: Mangalore, Dead, Obituary, Body, Missing, Hyder, Police, Footwear, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: