പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ
Dec 22, 2019, 15:07 IST
ബംഗളൂരു: (www.kasaragodvartha.com 21.12.2019) പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. മംഗളൂരു അക്രമ സംഭവത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത്. ജലീല്‍ കുദ്രോളി, നൗഷീന്‍ എന്നിവര്‍ക്കാണ് ഡിസംബര്‍ 19നു പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ജീവന്‍ നഷ്ടമായത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് അലയടിക്കുന്നത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രതിഷേധം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിലും നിയമത്തിനെതിരെ വലിയ രീതിയിലാണ് പ്രതിഷേധം നടക്കുന്നത്. യുപിയില്‍ മാത്രം ഇതുവരെ 18 ജീവനുകളാണ് പൊലിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, news, Karnataka, died, Killed, Protest, Yeddyurappa Announces Compensation to Families People Who Died During Protests
< !- START disable copy paste -->