city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി; സമരത്തിന് ഒരുങ്ങി ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍

ദില്ലി:(www.kasargodvartha.com 30/03/2019) ശമ്പളം ലഭിക്കാതെ മാസങ്ങളായ സാഹചര്യത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍ സമരത്തിന് ഒരുങ്ങികയാണ്. ജനുവരി മുതലുള്ള ശമ്പളമാണ് ലഭിക്കാത്ത്. മാര്‍ച്ച് 31 നുള്ളില്‍ തരാനുള്ള ശമ്പളത്തെക്കുറിച്ച് വ്യക്തമായ വിവരം തന്നില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് പൈലറ്റുമാരുടെ തീരുമാനം. എന്നാല്‍ ഡിസംബറിലെ ശമ്പളവും പൂര്‍ണ്ണമായി ലഭിച്ചില്ലെന്ന് പൈലറ്റുമാര്‍ ആരോപിക്കുന്നു.

ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി; സമരത്തിന് ഒരുങ്ങി ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍

മാര്‍ച്ച് അവസാനത്തോട് കൂടി കമ്പനിക്ക് 1500 കോടി രൂപ എസ്ബിഐയില്‍ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പണം ലഭിക്കാതിരുന്നതിനാല്‍ ശമ്പളം കൊടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. 25 വര്‍ഷത്തെ സര്‍വ്വീസിനിടെ ഏറ്റവും വലിയ സാമ്പത്തിക ബാധ്യതയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് ജെറ്റ് എയര്‍വെയ്‌സ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Delhi, National, Business, Top-Headlines, Strike,With no salary coming, Jet Airways' pilots may go on strike from April 1

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia