തനിക്ക് പറയാനുള്ളത് നാഗ്പൂരിലെ ആര് എസ് എസ് പരിപാടിയില്‍ പറയാം; വിമര്‍ശനങ്ങളോട് പ്രതികരിച്ച് പ്രണബ് മുഖര്‍ജി
Jun 2, 2018, 19:46 IST
നാഗ്പൂര്‍: (www.kasargodvartha.com 02.06.2018) നാഗ്പൂരില്‍ ആര് എസ് എസ് സംഘടിപ്പിക്കുന്ന ത്രിതീയ വര്‍ഷ് വര്‍ഗ് പരിപാടിയില്‍ പങ്കെടുക്കാനുള്ള തന്റെ തീരുമാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. തനിക്ക് പറയാനുള്ളത് നാഗ്പൂരില്‍ പറഞ്ഞോളാമെന്നാണ് പ്രണബിന്റെ നിലപാട്.
'എനിക്കെന്താണോ പറയാനുള്ളത് അത് ഞാന്‍ നാഗ്പൂരില്‍ പറയും. വിഷയവുമായി ബന്ധപ്പെട്ട് നിരവധി കത്തുകളും ഫോണ്‍ കോളുകളും തനിക്ക് ലഭിച്ചിട്ടുണ്ട്, പക്ഷെ ഒന്നിനോടും പ്രതികരിച്ചിട്ടില്ല', പ്രണബ് വ്യക്തമാക്കി.
നാഗ്പൂരില്‍ ജൂണ്‍ ഏഴിന് നടക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ത്രിതീയ വര്‍ഷ് വര്‍ഗില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്ന വാര്‍ത്ത ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, RSS, Programme, Politics, Pranab Mukharji, ‘Will Respond in Nagpur’: Pranab Mukherjee on Calls to Skip RSS Event