ലഷ്‌കര്‍ കമാന്‍ഡര്‍ അബു ദുജാനയെ വധിച്ചെന്ന് സൈന്യം
Aug 1, 2017, 16:48 IST
ശ്രീനഗര്‍: (www.kasargodvartha.com 01/08/2017) ലഷ്‌കര്‍ കമാന്‍ഡര്‍ അബു ദുജാനയെ വധിച്ചെന്ന് സൈന്യം അവകാശപ്പെട്ടു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൈ്വബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടതായാണ് വിവരം.
ഹക്രിപ്പോര ഗ്രാമത്തിലാണ് സൈന്യവും സായുധ പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. നേരത്തെ ദുജാനെയുടെ തലയ്ക്ക് പോലീസ് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Police, National, India, Commander, Terrorist, Top Lashkar terrorist Abu Dujana killed in encounter with security forces in J&K.