Main Benefits Of Yoga | യോഗയുടെ പ്രധാന ഗുണങ്ങള്‍ അറിയാം
Jun 14, 2022, 18:53 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) നമുക്കറിയാം ആരോഗ്യം, മനസ്, ശരീരം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് യോഗ. നിങ്ങളുടെ മസ്തിഷ്‌കത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യവും ശരീരത്തിന്റെ ശക്തിയും വഴക്കവും വര്‍ധിപ്പിക്കാനും യോഗ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
യോഗയുടെ പ്രധാന ഗുണങ്ങളില്‍ ഒന്നാണ്, ദഹന പ്രക്രിയയ്ക്ക് സഹായിക്കുമെന്നതാണ്. യോഗ സ്ഥിരമായി ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിലെ വിഷത്തെ പുറത്തുവിടുകയും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും ചെയുന്നു. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നുവെന്നതാണ് മറ്റൊരു ഗുണം. കൂടാതെ മുഖക്കുരു, അകാലവാര്‍ധക്യം എന്നിങ്ങനെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് യോഗ പരിഹാരമുണ്ടാകുന്നു.

മാനസിക പിരുമുറുക്കം കുറയുന്നതിന് യോഗ സഹായിക്കുന്നു. മസിലിന് നല്ല അയവും നമ്മുടെ കരുത്ത്, സ്റ്റാമിന എന്നിവ വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നിരന്തരം യോഗ ചെയ്യുന്നതു മൂലം ബ്ലഡ് പ്രഷര്‍ കുറയുന്നു.
നമ്മുടെ ശരീരത്തിലെ കൊളസ്ടോള്‍ ലെവല്‍ കുറയുന്നതിന് യോഗ സഹായിക്കുന്നു. ശ്വസനേന്ദ്രിയങ്ങളെ സംബദ്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ദിവസവും യോഗ ചെയുന്നത് മനസിനെ നിയന്ത്രിക്കുന്നതിനും സ്വഭാവ രൂപീകരണത്തിനും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
Keywords: New Delhi, news, Top-Headlines, Yoga, National, Health, These are the main benefits of yoga.