ഒന്നരമാസം പ്രായമായ കുഞ്ഞിനെ എട്ടുവയസുകാരന്‍ വെള്ളത്തില്‍ മുക്കി കൊന്നു
Apr 30, 2019, 11:41 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 30/04/2019) ഒന്നരമാസം പ്രായമായ കുഞ്ഞിനെ എട്ടുവയസുകാരന്‍ വെള്ളത്തില്‍ മുക്കി കൊന്നു, ന്യൂഡല്‍ഹിയിലെ ഫത്തേപൂര്‍ ബെറിയിലാണ് സംഭവം. എട്ടുവയസ്സുകാരന്റെ സഹോദരന്‍ വീണ് പരിക്കേറ്റതിന് പ്രതികാരമെന്നോണമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എട്ടുവയസ്സുകാരന്റെ സഹോദരന്‍ തറയില്‍ വീഴുകയും തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്യ്തു. ഇതിന് കാരണം ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ സഹോദരിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പ്രതികാരമെന്നോളമാണ് പിഞ്ചുകുഞ്ഞിനെ എട്ടുവയസ്സുകാരന്‍ വീടിനു മുമ്പിലെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
അമ്മയോടും സഹോദരിയോടുമൊപ്പം രാത്രി ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ ടാങ്കില്‍ കണ്ടെത്തിയത്. കൊലപാതകത്തെ തുടര്‍ന്ന് എട്ടുവയസ്സുകാരനെയും കാണാതായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പോലീസ് കുട്ടിയെ പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Murder, Child, Crime, Police, The eight-month-old baby was drowned in an 18-year-old baby