പരീക്ഷയില്‍ ജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും പണം ആവശ്യപ്പെട്ടു; അധ്യാപകന് സസ്‌പെന്‍ഷന്‍
Jul 10, 2019, 11:37 IST
പനജി: (www.kasargodvartha.com 10.07.2019) പരീക്ഷയില്‍ ജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും പണം ആവശ്യപ്പെട്ട സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഗോവ പെര്‍ന്നെ സര്‍ക്കാര്‍ ഐ ടി ഐയിലെ അധ്യാപകന്‍ ഹനുമന്ത സുനഗഡിനെ (34) യാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹനുമന്ത ഒരു കുട്ടിയോട് പണം ആവശ്യപ്പെടുന്നതിന്റെ ഫോണ്‍ സന്ദേശം വെച്ച് നേരത്തെ അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിയുകയും ഇതോടെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. മറ്റുപല കുട്ടികളോടും ഹനുമന്ത പണം ആവശ്യപ്പെട്ടിരുന്നതായാണ് വിവരം പുറത്തുവരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിയുകയും ഇതോടെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. മറ്റുപല കുട്ടികളോടും ഹനുമന്ത പണം ആവശ്യപ്പെട്ടിരുന്നതായാണ് വിവരം പുറത്തുവരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, suspension, cash, Examination, Teacher suspended for asking cash from Student
< !- START disable copy paste -->
Keywords: News, National, Top-Headlines, suspension, cash, Examination, Teacher suspended for asking cash from Student
< !- START disable copy paste -->