ടി.എ ഖാലിദ് എയ്മ പ്രസിഡന്റ്
May 16, 2013, 19:35 IST
മുംബൈ: ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ AIMA) മഹാരാഷ്ട്ര പ്രസിഡന്റായി വാഷി ന്യൂ ബോംബെ കേരള ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ടി.എ ഖാലിദിനെ തിരഞ്ഞെടുത്തു.
പ്രസിഡന്റായിരുന്ന രാജന്‍ കടന്നപള്ളിയുടെ നിര്യാണംമൂലം ഒഴിവ് വന്ന സ്ഥാനത്തേക്കാണ് ഖാലിദ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് ചീഫ് പാട്രന്‍, മലയാളി ചേമ്പര്‍ ഓഫ് കോമേഴ്‌സ് ജനറല്‍ സെക്രട്ടറി എന്നീനിലകളിലും പ്രവര്‍ത്തിച്ചുവരുന്ന ഖാലിദ് കാസര്‍കോട് സ്വദേശിയാണ്.
അഖിലേന്ത്യ വൈസ് പ്രസിഡന്റ് മോഹന്‍ കണ്ടത്തില്‍ അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. പത്മ ദിവാകര്‍ ഐ.ആര്‍.എസ്, ജി. കോമളം, കെ.ഹരിനാരായണന്‍, ടി. ബാലസുബ്രമണ്യന്‍, സകരിയ എം സകരിയ, രാഖി സുനില്‍, ബാബു കവിയൂര്‍, എം. രാമചന്ദ്രന്‍ നായര്‍, പി.എന്‍ മുരളീധരന്‍, ടി. മാധവന്‍, ജോണ്‍ മാത്യൂ, പ്രൊഫ. മുരളി നായര്‍, അഡ്വ. ജി.എ. കെ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി നായര്‍ നന്ദി പറഞ്ഞു.

Keywords: Kerala, Kasaragod, T.A Khalid, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.