ലോറി നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്കു പാഞ്ഞുകയറി: 2 മരണം
Apr 1, 2014, 11:31 IST
മംഗലാപുരം: (www.kasargodvartha.com 01.04.2014) പ്ലൈവുഡ് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്കു പാഞ്ഞുകയറി രണ്ടു പേര് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച പണമ്പൂര്‍ കുദ്രെമുഖ് ഗേറ്റിനടുത്ത ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്കാണ് ലോറി പാഞ്ഞു കയറിയത്. മംഗലാപുരത്തു നിന്ന് പണമ്പൂരിലേക്കു പോവുകയായിരുന്ന കെ. എല്‍. 48 ഇ. 6401 ലോറിയാണ് അപകടം വരുത്തിയത്.
മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പെടുന്നു.
പരിക്കേറ്റവരില്‍ ഒരാള്‍ ലോറി ഡ്രൈവറാണ്. കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്താന്‍ ബസ് കാത്തു നിന്നിരുന്നവരാണ് മരിച്ചവര്‍. അപകട സ്ഥലത്ത് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പണമ്പൂര്‍ പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
City Gold | Glow of Purity
വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍
തിങ്കളാഴ്ച പണമ്പൂര്‍ കുദ്രെമുഖ് ഗേറ്റിനടുത്ത ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്കാണ് ലോറി പാഞ്ഞു കയറിയത്. മംഗലാപുരത്തു നിന്ന് പണമ്പൂരിലേക്കു പോവുകയായിരുന്ന കെ. എല്‍. 48 ഇ. 6401 ലോറിയാണ് അപകടം വരുത്തിയത്.
മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പെടുന്നു.
പരിക്കേറ്റവരില്‍ ഒരാള്‍ ലോറി ഡ്രൈവറാണ്. കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്താന്‍ ബസ് കാത്തു നിന്നിരുന്നവരാണ് മരിച്ചവര്‍. അപകട സ്ഥലത്ത് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പണമ്പൂര്‍ പോലീസ് കേസെടുത്തു.
Also Read:
വോട്ട് ലഭിക്കാന്‍ ബി ജെ പി മുതലക്കണ്ണീരൊഴുക്കുന്നു: സോണിയ
Keywords: Speeding truck topples at bus stop - Two dead, Mangalore, Injured, Treatment, Hospital, Police, Case, National.