എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി; പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചു
Apr 8, 2019, 13:04 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 08/04/2019) എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രീം കോടതിഭാഗികമായി അംഗീകരിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും 5 ശതമാനം വിവിപാറ്റ് രസീതുകള്‍ വീതം എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
വിവിപാറ്റുകള്‍ എണ്ണുന്നത് തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിവിപാറ്റുകള്‍ എണ്ണാന്‍ ആവശ്യമെങ്കില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടേ എന്ന് കോടതി ആരാഞ്ഞ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Top-Headlines,Supreme court, Election, SC Directs EC To Increase VVPAT Verification From One EVM To Five EVMs Per Constituency