ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള 23 സ്പെഷല്‍ ട്രെയിനുകളില്‍ നവംബര്‍ ഒന്നുമുതല്‍ സെകന്‍ഡ് ക്ലാസില്‍ റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാം
ചെന്നൈ: (www.kasargodvartha.com 25.10.2021) ദക്ഷിണ റെയില്‍വേയ്ക്കു കീഴിലുള്ള 23 സ്പെഷല്‍ ട്രെയിനുകളില്‍ നവംബര്‍ ഒന്നുമുതല്‍ സെകന്‍ഡ് ക്ലാസില്‍ റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാമെന്ന് റെയില്‍വേ ബോര്‍ഡ് . പൊതുജന അഭിപ്രായത്തെ തുടര്‍ന്നാണു തീരുമാനമെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചു.
സ്പെഷല്‍ ട്രെയിനുകളിലെ അണ്റിസര്വ്ഡ് കോചുകളുടെ വിശദാംശങ്ങള്‍ (ട്രെയിന്‍ നമ്പര്‍, ട്രെയിന്‍, റിസര്‍വേഷന്‍ ഒഴിവാക്കുന്ന സെകന്‍ഡ് ക്ലാസ് കോചുകള്‍ എന്ന ക്രമത്തില്‍)
06336, കൊല്ലം നിലമ്പൂര്‍ റോഡ്, 5
06325, നിലമ്പൂര്‍ റോഡ് കോട്ടയം, 5
06304, തിരുവനന്തപുരം എറണാകുളം, 4
06303, എറണാകുളം തിരുവനന്തപുരം, 4
06302, തിരുവനന്തപുരം ഷൊര്‍ണൂര്‍, 6
06301, ഷൊര്‍ണൂര്‍ തിരുവനന്തപുരം, 6
06308, കണ്ണൂര്‍ ആലപ്പുഴ, 6
06307, ആലപ്പുഴ കണ്ണൂര്‍, 6
02628, തിരുവനന്തപുരം തിരുച്ചിറപ്പള്ളി സൂപെര്‍ ഫാസ്റ്റ്, 4
06850, രാമേശ്വരം തിരുച്ചിറപ്പള്ളി, 4
06849, തിരുച്ചിറപ്പള്ളി രാമേശ്വരം, 4
06305, എറണാകുളം കണ്ണൂര്‍, 6
06306, കണ്ണൂര്‍എറണാകുളം, 6
06089, ഡോ. എം ജി ആര് ചെന്നൈ സെന്‍ട്രല്‍ ജോലാര്‍പേട്ട, 6
06090, ജോലാര്‍പേട്ട ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, 6
06844, പാലക്കാട് ടൗണ്‍- തിരുച്ചിറപ്പള്ളി, 6
06843, തിരുച്ചറപ്പള്ളി പാലക്കാട് ടൗണ്‍, 6
06607, കണ്ണൂര്‍ കോയമ്പത്തൂര്‍, 4
06608, കോയമ്പത്തൂര്‍ കണ്ണൂര്‍, 4
06342, തിരുവനന്തപുരം ഗുരുവായൂര്‍, 4
06341, ഗുരുവായൂര്‍ തിരുവനന്തപുരം, 4
06366, നാഗര്‍കോവില്‍ കോട്ടയം, 5
Keywords: Restoration of general second class unreserved coaches in reserved trains, Chennai, News, Railway, Train, Top-Headlines, National.