പൂനെയില്‍ ഉഗാണ്ടന്‍ യുവതിയെ ബൈക്കില്‍ ലിഫ്റ്റ് നല്കി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു
Dec 25, 2019, 20:12 IST
പൂനെ: (www.kasargodvartha.com 25.12.2019) പൂനെ കാരേഗാവ് പാര്‍ക്ക് മേഖലയില്‍ ഉഗാണ്ടന്‍ യുവതിയെ ബൈക്കില്‍ ലിഫ്റ്റ് നല്കി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. 28കാരിയായ ഉഗാണ്ടന്‍ യുവതിയെയാണ് രണ്ടംഗ സംഘം ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പരാതി ലഭിച്ചതിനാല്‍ പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
റസ്റ്റോറന്റിനു മുന്നില്‍ നിന്നാണ് യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയത്. യുവതി ബൈക്കില്‍ കയറിയതോടെ യുവാവ് തന്റെ സുഹൃത്തിനെയും പിറകില്‍ കയറ്റി. താന്‍ താമസിക്കുന്നിടത്തേക്ക് പോകുന്നതിനു പകരം വഴിതെറ്റിച്ചു കൊണ്ടുപോകുകയാണെന്ന് മൊബൈല്‍ ലൊക്കേഷനിലൂടെ യുവതി മനസിലാക്കി. ഇതോടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇടയ്ക്കു ബൈക്കില്‍ കയറിയ രണ്ടാമനും ഓടിച്ചയാളും ചേര്‍ന്ന് യുവതിയെ ബൈക്കില്‍ പിടിച്ചിരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
തുടര്‍ന്ന് യുവതിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ മെയിന്‍ റോഡിലെങ്കിലും എത്തിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇത് സമ്മതിച്ച യുവാക്കള്‍ മെയിന്‍ റോഡ് വഴി സഞ്ചരിച്ചു. ആളുകളെ കണ്ടതോടെ യുവതി നിലവിളിക്കുകയും ഇതോടെ പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നുവെന്നിമാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Top-Headlines, Crime, Pune: Uganda woman says offered lift home, molested by two men
< !- START disable copy paste -->