city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Custody | നക്സൽ കൃഷ്ണമൂർത്തിയും സാവിത്രിയും ഉഡുപി പൊലീസ് കസ്റ്റഡിയിൽ

മംഗ്ളുറു: (www.kasargodvartha.com) കഴിഞ്ഞ നവംബറിൽ വയനാട്ടിൽ അറസ്റ്റിലായ നക്സൽ നേതാക്കളായ ബി ജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരെ ചിക് മംഗ്ളൂറിൽ നിന്ന് ഉഡുപി ജില്ലയിലേക്ക് കൊണ്ടുവന്നു.
                                     
Police Custody | നക്സൽ കൃഷ്ണമൂർത്തിയും സാവിത്രിയും ഉഡുപി പൊലീസ് കസ്റ്റഡിയിൽ

കാർക്കള,ഹെബ്രി,അജേകർ പൊലീസ് സ്റ്റേഷനുകളിൽ രെജിസ്റ്റർ ചെയ്ത കേസുകളുടെ തെളിവെടുപ്പിനാണിത്. ഉഡുപി ജില്ലയിൽ ഈ സ്റ്റേഷനുകളിലെ 12 കേസുകളുമായി ബന്ധപ്പെട്ട് 20 ദിവസത്തേക്കാണ് പൊലീസ് ഇരുവരേയും കസ്റ്റഡിയിൽ വാങ്ങിയത്.

കൃഷ്ണമൂർത്തിക്കെതിരെ 53, സാവിത്രിക്കെതിരെ 22 എന്നിങ്ങിനെ കേസുകളാണ് മൊത്തം ഉള്ളതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷൻ പരിസരത്ത് ഇരുവരേയും കനത്ത പൊലീസ് സുരക്ഷയിലാണ് താമസിപ്പിക്കുന്നത്.

Keywords: News, National, Top-Headlines, Karnataka, Police, Investigation, Udupi, Custody, Accused, Police escort two naxalites to Karkala for investigations.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia