Jobs | ഉദ്യോഗാർഥികൾക്ക് അവസരം: എൻടിപിസിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 1.5 ലക്ഷം വരെ; വിശദമായി അറിയാം
May 30, 2023, 11:04 IST
ന്യൂഡെൽഹി: (www.kasargodvartha.com) നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC) അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക സൈറ്റായ careers(dot)ntpc(dot)co(dot)in വഴി ഓൺലൈനായി അപേക്ഷിക്കാം . 300 തസ്തികകളിലേക്കാണ് നിയമനം. വിജ്ഞാപനമനുസരിച്ച്, അപേക്ഷാ നടപടികൾ ജൂൺ രണ്ടിന് അവസാനിക്കും.
ഒഴിവ് വിശദാംശങ്ങൾ
ഇലക്ട്രിക്കൽ - 120
മെക്കാനിക്കൽ - 120
ഇലക്‌ട്രോണിക്‌സ് - ഇൻസ്ട്രുമെന്റേഷൻ - 60
യോഗ്യത
അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ബി.ടെക് നേടിയിരിക്കണം. ഇതോടൊപ്പം ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രായ പരിധി
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 35 വയസിൽ കൂടരുത്. എന്നിരുന്നാലും, സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് നൽകും.
തിരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്.
ശമ്പള വിശദാംശങ്ങൾ
ഇ3 ഗ്രേഡ് അനുസരിച്ച് പ്രതിമാസം 60,000 രൂപ മുതൽ 1,80,000 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ്
ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് 300 രൂപയാണ്. SC/ST/PWBD/ വനിതാ വിഭാഗങ്ങളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Keywords: News, National, New Delhi, Job, NTPC Recruitment, Salary, Application, Electronics, NTPC Recruitment 2023: Apply for 300 Assistant Manager posts.
< !- START disable copy paste -->