സൂര്യനെല്ലി കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല
Jul 21, 2017, 15:55 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 21.07.2017) സൂര്യനെല്ലി കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. പ്രതികളുടെ ജാമ്യപേക്ഷ അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യം തേടി ജേക്കബ് സ്റ്റീഫന്‍, ജോസ് വര്‍ഗീസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
കേസ് വിശദമായി കേള്‍ക്കാന്‍ ഒക്ടോബറിലേക്ക് മാറ്റിവെച്ചു. അടിയന്തര പ്രാധാന്യമൊന്നും ഹര്‍ജിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Case, Accuse, Bail, No bail for Suryanelli case accuses.