നീരവ് മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കി
Feb 16, 2018, 15:39 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 16/02/2018) പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ് മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കി. സംഭവത്തില്‍ നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം പാസ്പോര്‍ട്ട് മരവിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ നീരവ് മോദിക്കും കുടുംബാംഗങ്ങള്‍ക്കും എന്‍ഫോഴ്സമെന്റ് ഒരാഴ്ച്ചക്കുള്ളില്‍ ഹാജരാകണമെന്നാണ് നിര്‍ദേശിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം നീരവ് മോദിയെ കണ്ടെത്താനായി സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി. നീരവ് മോദിക്കും കുടുംബത്തിനും എതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Passport, Family, Neerav modi, Enforcement, Neerav modi's passport has canceled