പാക് സൈനികരുടെ തലയറുത്താല്‍ അഞ്ചു കോടി നല്‍കുമെന്ന് മുസ്ലിം സംഘടന
May 9, 2017, 18:13 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 09.05.2017) ഇന്ത്യന്‍ സൈനികരുടെ തലയറുത്ത പാകിസ്ഥാനെതിരെ ഇന്ത്യയിലെ മുസ്ലിം സംഘടന. പാകിസ്താന്‍ സൈനികരുടെ തലയറുത്താല്‍ അഞ്ച് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുസ്‌ലിം യുവ ആതങ്കവാദ് വിരോധി സമിതി എന്ന സംഘടന. ചെയര്‍മാന്‍ മുഹമ്മദ് ഷക്കീല്‍ സൈഫി ആണ് ഈ പ്രഖ്യാപനം നടത്തിയത്.
പൊതുജനങ്ങളില്‍ നിന്നും സംഘടനാ പ്രവര്‍ത്തകരില്‍ നിന്നും പിരിച്ചെടുത്തായിരിക്കും പാരിതോഷികം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. മെയ് ഒന്നിന് അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയതിന് മറുപടി എന്ന നിലയ്ക്കാണ് തങ്ങളുടെ ഈ പ്രഖ്യാപനമെന്നും ഷക്കീല്‍ സൈഫി പറഞ്ഞു.
അതേസമയം പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നല്‍കുമെന്ന് ഇന്ത്യ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, India, Army, Pakistan, Peoples, Death, Killed, Murder, Muslim group announces Rs 5 crore reward for those beheading Pak soldiers.