മുംബൈയില്‍ നഗരസാഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് സ്വദേശിക്ക് വിജയം
Feb 18, 2012, 07:30 IST
മുംബൈ: മുംബൈ നഗരസാഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് സ്വദേശിക്ക് വിജയം. അന്ധേരി വെസ്റ്റിലെ 61ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുഹ്സിന് ഹൈദറാണ് വിജയിച്ചത്. 8600 വോട്ടുകള്‍ക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
മുംബൈയിലും താനെയിലും മത്സരരംഗത്തുണ്ടായിരുന്ന മലയാളിസ്ഥാനാര്ഥികളില് ഒരാള്‍ക്ക് മാത്രമാണ് വിജയം.
നാലാംതവണയാണ് മുഹ്സിന് ഹൈദര്‍ നഗരസഭാംഗമാകുന്നത്. മൂന്നാംതവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞതവണ നാമനിര്‍ദേശം ചെയ്യപ്പെടുകയായിരുന്നു. നേരത്തേ 112, 113 വാര്‍ഡുകളെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. ഈ വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിച്ച കോഴിക്കോട് സ്വദേശി കെ.നാരായണന് 1000 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

Keywords: kasaragod, Mumbai, National, election, winner,