ഇന്ത്യയില്‍ ഒരു ദിവസം ബലാത്സംഗത്തിനിരയാകുന്നത് 4 സ്ത്രീകള്‍; രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്കയറിയിച്ച് സൂപ്രീംകോടതി
Aug 7, 2018, 16:07 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 07.08.2018) ഇന്ത്യയില്‍ ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും എന്തു കൊണ്ടാണ് രാജ്യത്ത് ഇങ്ങനെ സംഭവിക്കുന്നതെന്നും സൂപ്രീം കോടതി. ബലാത്സംഗ കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ സൂപ്രീംകോടതി ആശങ്കയറിയിച്ചു. ഇന്ത്യയില്‍ ഒരു ദിവസം നാല് സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നതായാണ് കണക്കുകള്‍. ഒരു വര്‍ഷം മുപ്പത്തിയെട്ടായിരം ബലാല്‍സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ഓരോ മണിക്കൂറിലും ഒരു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നതായി ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ബീഹാറിലെ മുസാഫിര്‍പൂരില്‍ ബാലികാനിലയത്തില്‍ നടന്ന പീഡനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയുള്ള കോടതിയുടെ നിരീക്ഷണങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, National, New Delhi, Top-Headlines, court, Molestation, Crime, Molestation incidents against Woman increased in India
< !- START disable copy paste -->