പീഡിപ്പിക്കാന്‍ ശ്രമിച്ച 24കാരന്റെ ലിംഗം പെണ്‍കുട്ടി മുറിച്ചുമാറ്റി
Aug 19, 2017, 20:13 IST
മുംബൈ: (www.kasargodvartha.com 19.08.2017) പീഡിപ്പിക്കാന്‍ ശ്രമിച്ച 24കാരന്റെ ലിംഗം യുവതി മുറിച്ചുമാറ്റി. സ്വാതന്ത്ര്യദിനത്തില്‍ മുംബൈയിലാണ് സംഭവം നടന്നത്. അയല്‍വാസിയായ 24 കാരനായ ഷംസീര്‍ ഷെയ്ഖ് ആണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജോലി നേടിത്തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഉച്ഛത്തില്‍ നിലവിളിച്ചെങ്കിലും ആരും എത്തിയില്ല. ഇതോടെ ബ്ലേഡ് ഉപയോഗിച്ച് ഷംസീറിന്റെ ലിംഗം ഛേദിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി നടന്ന സംഭവങ്ങള്‍ വിവരിച്ച് യുവതി പരാതി നല്‍കി. ധീരമായ പ്രവര്‍ത്തിയാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പോലീസുകാര്‍ അഭിനന്ദിക്കുകയും ചെയ്തു. ഐ പി സി സെക്ഷന്‍ 376, 511 വകുപ്പുകള്‍ പ്രകാരമാണ് ഷംസീറിനെതിരെ കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mumbai, Youth, Case, Police, Arrest, Crime, Top-Headlines, News, National.