മൊഗ്രാല്‍ പുത്തൂര്‍ - ബംഗളൂരു കൂട്ടായ്മയുടെ കാസര്‍കോട് സോക്കര്‍ ലീഗ് സെവന്‍സ് ഫുട്‌ബോള്‍ തുടങ്ങി
Feb 27, 2015, 16:34 IST
ബംഗളൂരു: (www.kasargodvartha.com 27/02/2015) മൊഗ്രാല്‍ പുത്തൂര്‍ - ബംഗളൂരു കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ബംഗളൂരു വിവേക് നഗര്‍ ആസ്റ്റിംഗ് ടൗണ്‍ ഗ്രൗണ്ടില്‍ കാസര്‍കോട് സോക്കര്‍ ലീഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. ടൂര്‍ണമെന്റ് എന്‍.എ. ഹാരിസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
അമീര്‍ ബംഗളൂരു അധ്യക്ഷത വഹിച്ചു, ഹയാസ് ബംഗളൂരു സ്വാഗതവും ശിഹാബ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു. സിദ്ദിഖ് മുണ്ടേക്ക, ഉസ്മാന്‍ ബാച്ചിലര്‍ ബംഗളൂരു, സിറാജ് ബെള്ളൂര്‍, സിക്കന്തര്‍ കുന്നില്‍, റഫീഖ് പുത്തൂര്‍, ഹുസൈന്‍ കൊക്കാടം, അംസു മേനത്ത്, അഷ്്ക്കര്‍ ബംഗളൂരു, മൊയ്തു ബംഗളൂരു എന്നിവര്‍ സംബന്ധിച്ചു. 12 സോക്കര്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.
വിജയികള്‍ക്ക് 50,000 രൂപ ക്യാഷ് പ്രെയിസും ട്രോഫിയും സമ്മാനം നല്‍കും. പകലും രാത്രിയുമായി നടക്കുന്ന മത്സരം ശനിയാഴ്ച സമാപിക്കും. മലയാളികളാണ് മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീം അംഗങ്ങളും.

Keywords: Mogral Puthur, Kasaragod, National, Football tournament, Bangalore.