മാരുതി സുസുകിയുടെ ലാഭത്തില്‍ 10 ശതമാനം കുറവ്
Oct 26, 2018, 16:26 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 26/10/2018) മാരുതി സുസുകിയുടെ ലാഭത്തില്‍ 10 ശതമാനം കുറവ് രേഖപ്പെടുത്തി. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്നു മാസത്തെ കമ്പനിയുടെ ലാഭം 2240.4 കോടി രൂപയാണ്. മുന്‍കൊല്ലത്തേക്കാള്‍ 9.8 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്.
എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുകിയുടെ വിറ്റുവരവ് മുന്‍കൊല്ലത്തെ 21,438 കോടിയില്‍ നിന്ന് 21,552 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Business, news, New Delhi, National, Top-Headlines, Maruti Suzuki Q2 profit dips 10% YoY to Rs 2,240 cr