മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന രണ്ട് പേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നു
Jan 26, 2020, 16:51 IST
മല്‍കാന്‍ഗിരി (ഒഡീഷ): (www.kasargodvartha.com 26.01.2020) മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന രണ്ട് പേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നു. മല്‍കാന്‍ഗിരി ജില്ലയിലെ ജന്തുരൈ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ഗ്രാമത്തില്‍ വന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കരുതെന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ചെയ്തതിനു പിന്നാലെ മാവോയിസ്റ്റുകള്‍ വെടിവെപ്പും നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രകോപിതരായ ഗ്രാമീണര്‍ രണ്ടുപേര്‍ക്കും നേരെ കല്ലേറ് നടത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. വിവരമറിഞ്ഞ് മല്‍ക്കംഗിരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: News, National, Death, Republic day celebrations, Stone pelting, Police, police-enquiry, enquiry, Top-Headlines, 2 Maoists Bludgeoned To Death By Villagers In Malkangiri
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രകോപിതരായ ഗ്രാമീണര്‍ രണ്ടുപേര്‍ക്കും നേരെ കല്ലേറ് നടത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. വിവരമറിഞ്ഞ് മല്‍ക്കംഗിരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
< !- START disable copy paste -->